India
Popular
Most Recent
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മിന്നലും; 96 മരണം, വ്യാപക നാശനഷ്ടം
ലക്നൗ: ഉത്തരേന്ത്യയിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും മിന്നലിലും പെട്ട് 96 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലുണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ അൻപതിലധികം പേർക്ക് പരുക്കേൽക്കുകയും വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും...
