India
Popular
Most Recent
ഇന്ത്യന്‍ പൗരത്വ അപേക്ഷകര്‍ക്ക് പുതിയ നിബന്ധന; വിദേശ പാസ്പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ ചട്ടങ്ങള്‍ 2009 പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്ന പാക്കി്സ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പുതിയ കര്‍ശന നിബന്ധനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അപേക്ഷകര്‍ തങ്ങളുടെ ജന്മനാട്ടിലെ പാസ്പോര്‍ട്ട്...
