India
Popular
Most Recent
കള്ളനെന്ന് ആരോപിച്ച് ക്രൂരമർദനം; ബംഗാളിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളനെന്ന് സംശയിച്ചാണ് പ്രദേശവാസികൾ യുവാവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച്...
