Latest news
Popular
Most Recent
ട്രംപിനെതിരായ നിലപാട്: അന്താരാഷ്ട്ര ശ്രദ്ധ നേടി മാർക്ക് കാർണി; നൊബേൽ പുരസ്കാര ചർച്ച സജീവം
ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വ്യാപാര നയങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ വഴങ്ങാതെ കാനഡയുടെ പരമാധികാരവും സാമ്പത്തിക താല്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അന്താരാഷ്ട്ര ശ്രദ്ധയിൽ. ട്രംപിനെതിരായ ശക്തമായ...
