Latest news
Popular
Most Recent
ശബരിമല E-ടെൻഡർ ക്രമക്കേട്: ഹെഡ് ക്ലർക്കിന് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമലയിലെ കടമുറികളുടെ ഇ-ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഹെഡ് ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. പി.ആർ. റെജിമോനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.
ദേവസ്വം ബോർഡ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ...
