Latest news
Popular
Most Recent
CJPയുടെ അപ്രതീക്ഷിത നീക്കം; ജന്തര്‍ മന്തറില്‍ കയറി പ്രവര്‍ത്തകര്‍, 3 പേരും കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ അപ്രതീക്ഷിത നീക്കവുമായി സിജെപി. സിജെപി നേതാക്കള്‍ ജന്തര്‍മന്തറിലേക്ക് ചാടിക്കടന്നു. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരാണ് സുരക്ഷാവേലികള്‍ ഭേദിച്ച് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. ദേശീയ പതാകയേന്തി സ്ഥലത്തേക്ക്...
