Latest news
Popular
Most Recent
കുവൈറ്റിൽ വരും ദിവസങ്ങളിൽ കൊടുംചൂട്; താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
കുവൈറ്റ് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈറ്റിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്...
