Ontario
Popular
Most Recent
ഓട്ടവയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി
ഓട്ടവ: ഓട്ടവയിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് എർത്ത് ക്വേക്സ് കാനഡ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:36-ഓടെയാണ് ഭൂമി...
