Local
Popular
Most Recent
ബ്രിട്ടീഷ് കൊളംബിയയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെ കണ്ടെത്തി
ടെറസ് (ബ്രിട്ടീഷ് കൊളംബിയ): ബ്രിട്ടീഷ് കൊളംബിയയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ സുരക്ഷിതരായ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് കുട്ടികളെ...
