Local
Popular
Most Recent
ബിസി സര്‍ക്കാരുമായുള്ള താല്‍ക്കാലിക കരാര്‍ നഴ്സുമാര്‍ തള്ളി
ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരുമായി കഴിഞ്ഞ മാസം ഉണ്ടാക്കിയ താത്ക്കാലിക കരാര്‍ നഴ്‌സുമാര്‍ വോട്ടിനിട്ട് തള്ളി. ബി.സി വോട്ടെടുപ്പില്‍ പങ്കെടുത്ത 67 ശതമാനം അംഗങ്ങളും കരാറിനെതിരെയാണ് വോട്ട് ചെയ്തത്. ഹെല്‍ത്ത് എംപ്ലോയേഴ്‌സ്...
