Canada
Popular
Most Recent
അഭയാര്‍ഥികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനവുമായി കാനഡ; മാറ്റങ്ങള്‍ നവംബര്‍ 3 മുതല്‍
ഓട്ടവ: നവംബര്‍ 3 മുതല്‍ കാനഡയില്‍ അഭയാര്‍ഥികള്‍ക്ക് (Asylum Claimants) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഐ.ആര്.സി.സി (IRCC) പോര്‍ട്ടല്‍ സംവിധാനത്തില്‍ പ്രധാനം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ഇതനുസരിച്ച് പോര്‍ട്ടലില്‍ നിലവില്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്നവര്‍...
