Canada
Popular
Most Recent
ഒന്റാരിയോയില്‍ പ്രൈവറ്റ് കരിയര്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി; വിദ്യാര്‍ത്ഥികള്‍ക്ക് ഇനി OSAP വായ്പകള്‍ ലഭിക്കില്ല
ടൊറന്റോ: ഒന്റാരിയോയിലെ അഞ്ച് പ്രൈവറ്റ് കരിയര്‍ കോളേജുകളിലെ കോഴ്‌സ് എന്റോള്‍മെന്റ് രീതികളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവിശ്യാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചു. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍...
