Header
Popular
Most Recent
വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിളി വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യെയാണ് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച വൈകുന്നേരം...
