Home Banner Slider
Popular
Most Recent
പുതിയ KPCC അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല; പ്രഖ്യാപനം ഓണത്തിന് ശേഷം
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകില്ല. ഓണത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ വീണ്ടും ഡൽഹിയിലെത്തും.പുതിയ അധ്യക്ഷനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം...
