Home Banner Slider
Popular
Most Recent
കനേഡിയന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വന്‍ കാലതാമസം; അപേക്ഷകളില്‍ വന്‍ വര്‍ധനയെന്ന് IRCC
ഓട്ടവ: കാനഡ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വീണ്ടും വര്‍ധിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് പുതിയതായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഏകദേശം...
