India
Popular
Most Recent
സീറ്റിലിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചു: ചണ്ഡീഗഢ് വിമാനത്താവളത്തിൽ അടിയന്തര ഒഴിപ്പിക്കൽ
ന്യൂഡൽഹി: ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഢിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ലാൻഡിങ്ങിന് പിന്നാലെയായിരുന്നു സംഭവം. വിമാനം റൺവേയിൽ ആയിരിക്കെ യാത്രക്കാർ പുറത്തിറങ്ങാൻ കാത്തുനിൽക്കുന്ന സമയത്താണ് പുക...
