Latest news
Popular
Most Recent
ഡിജിറ്റല്‍ പോരാളികളും ഡോക്ടര്‍മാരും യുവമുഖങ്ങളും; മന്ത്രിസഭയിലും പുത്തന്‍ പരീക്ഷണങ്ങളുമായി വിജയ്
ചെന്നൈ: ഏഴ് പതിറ്റാണ്ടുകാലം തമിഴ്നാട് രാഷ്ട്രീയം അടക്കിവാണ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...
