Latest news
Popular
Most Recent
ഭർതൃപീഡനം; ആറ്റുകാലിൽ 27കാരി ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 വയസ്സുകാരി ജീവനൊടുക്കി. വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതിയാണ് ചിറമുക്കിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന്...
