Ontario
Popular
Most Recent
യു.എസ് കോൺസുലേറ്റ് വെടിവെപ്പ് കേസ്; ഒളിവിലായിരുന്ന അവസാന പ്രതിയെയും അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്
ടൊറന്റോ: ഈ വർഷം മാർച്ചിൽ യു.എസ് കോൺസുലേറ്റിന് നേരെ നടന്ന വെടിവെപ്പ് കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയെയും പിടികൂടിയതായി ടൊറന്റോ പൊലീസ് അറിയിച്ചു. 19 വയസ്സുകാരിയായ സാറ ജാബ്ബിയെയാണ് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര...
