Local
Popular
Most Recent
കാൽഗറി പാർക്കിലെ മരണം: ഒരാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി
എഡ്മിന്റൻ: കാനഡയിലെ കാൽഗറി ടോംകിൻസ് പാർക്കിൽ നടന്ന സംശയാസ്പദ മരണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി. 67-കാരനായ ഹോവാർഡ് ഗോർഡൻ ഹണ്ടറിനെയാണ് പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജൂൺ 20-ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പാർക്കിൽ...
