Header
Popular
Most Recent
ഗ്വൽഫ് നഗരത്തിൽ കട തകർത്ത് കയറി മോഷണം; പൊലീസ് അന്വേഷണം തുടരുന്നു
ടൊറൻ്റോ: കാനഡയിലെ ഗ്വൽഫ് നഗരത്തിൽ കട തകർത്ത് കയറി മോഷണം. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
ജൂൺ 14-നാണ് സിൽവർക്രീക്ക് പാർക്ക്വേ നോർത്ത് (Silvercreek...
