Home Banner Slider
Popular
Most Recent
കാനഡയിലെ ഏറ്റവും സന്തുഷ്ട പ്രവിശ്യ കെബെക്ക്; പുതിയ സർവേ ഫലം പുറത്ത്
ഓട്ടവ: കാനഡയിലെ ഏറ്റവും സന്തുഷ്ട പ്രവിശ്യയായി കെബെക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയായ ലെജർ (Leger) പുറത്തുവിട്ട 2026-ലെ ഹാപ്പിനസ് ഇൻഡക്സ് സർവേയിലാണ് കെബെക്ക് ഒന്നാം സ്ഥാനം നിലനിർത്തിയത്. തുടർച്ചയായ...
