Immigration News
Popular
Most Recent
ട്രംപിന് വൻ തിരിച്ചടി: $1,00,000 H-1B വിസ ഫീസ് നിയമവിരുദ്ധം; യുഎസ് കോടതി വിധി
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ H-1B വിസ ഫീസ് നിയമവിരുദ്ധമാണെന്ന് യുഎസ് കോടതി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിനാണ് ഈ...
