Canada
Popular
Most Recent
വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍: അടിയന്തര പിന്തുണയഭ്യര്‍ത്ഥിച്ച് മാനിറ്റോബയിലെ ലീഫ് റാപ്പിഡ്‌സ്
വിനിപെഗ്: വടക്കന്‍ മാനിറ്റോബയിലെ ലീഫ് റാപ്പിഡ്‌സ് എന്ന കമ്മ്യൂണിറ്റി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികള്‍. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ അഭാവവും തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മൂലം വലയുന്ന ഈ പ്രദേശത്ത് ഇപ്പോള്‍...
