Header
Popular
Most Recent
കാറ്റിന്റെ ശക്തിയിൽ കടൽ കീഴടക്കി ‘നിയോലൈനർ ഒറിജിൻ’; കാനഡയിൽ ചരിത്രപരമായ ആദ്യ സന്ദർശനം
ഹാലിഫാക്സ്: സമുദ്ര ചരക്കുഗതാഗത മേഖലയിലെ ഹരിത വിപ്ലവത്തിന് വഴിയൊരുക്കി കാറ്റിന്റെ ശക്തി പ്രധാനമായും ഉപയോഗിച്ച് സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ ‘നിയോലൈനർ ഒറിജിൻ’ കാനഡയിലെ ഹാലിഫാക്സ് തുറമുഖത്ത് ആദ്യമായി എത്തിച്ചേർന്നു. തിങ്കളാഴ്ച...
