Ontario
Popular
Most Recent
മിസ്സിസാഗയിൽ വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം; മകനെ തേടി പൊലീസ്
ടൊറന്റോ: കാനഡയിലെ മിസ്സിസാഗയിൽ വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മകനെ തേടി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 46-കാരനായ ജോർദാൻ സാങ്വിനെയാണ് പൊലീസ് തിരയുന്നത്. ഇയാൾ ‘ആയുധധാരിയും അപകടകാരിയും’...
